top of page

ലോകത്തിന്റെ സ്പന്ദനം കിട്ടുന്ന മാർക്കിലല്ല

Writer's picture: Thapasya Thapasya

ചില ഇന്ത്യൻ മാതാപിതാക്കളുടെ വിനോദങ്ങളെ പറ്റി സംസാരിക്കാം. ഇപ്പൊ കുട്ടികൾ എന്തേലും നല്ലത് ചെയ്താൽ തന്നെ അപ്പറുതെ വീട്ടിലെ അവന്റത്രേം ഇല്ലല്ലോ, ഞങ്ങൾക്ക് ഉള്ളതെല്ലാം മക്കൾക്കു കൊടുത്തു എന്നിട്ടും അവർക്ക് ഞങ്ങളോട് സ്നേഹമില്ല, ഈ തലമുറയെ സ്വാർത്ഥരാണ് അങ്ങനെ അങ്ങനെ. നമ്മൾ ഇവിടെ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത് എന്താന്ന് വെച്ചാൽ, കുഞ്ഞുങ്ങളുടെ മനസ്സ് വളരെ delicate ആണ്. കുഞ്ഞുകാര്യങ്ങൾ പോലും അവരെ എഫക്ട് ചെയ്യും. പ്രത്യേകിച്ച് ആ പ്രായത്തിൽ 6-12 വയസ്സ് വരെ ബ്രെയിൻ ഡെവലപ്പ്മെന്റ് ഏറ്റവും കൂടുതൽ നടക്കുന്ന ടൈം ആണ്. ഈ സമയത്ത് കുഞ്ഞുങ്ങൾക്ക് ഏറ്റവും കൂടുതൽ അടുപ്പവും parenstinod ആരിക്കും. അപ്പോൾ അവരുടെ ഭാഗത്തു നിന്ന് കുത്തുവാക്കുകളും അവഗണയും മാത്രമാണ് അവർക്ക് കിട്ടുന്നതെങ്കിലോ?. 2 മാർക്ക്‌ കുറഞ്ഞു പോയാലോ,വീട്ടിൽ കുറച് താമസിച്ചു വന്നാലോ, എന്തിന് അവർക്കിഷ്ടമില്ലാത്ത ആരോടേലും സംസാരിച്ചാലോ, പിന്നെ അടിയായി, ഇടിയായി, ചുരലായി, അടിപൊളി...! നൂറ്റാണ്ടുകളായി സമൂഹമേ ടോക്സിക് parenting നെ പിറകിലാണ്. അതിന് ഏറ്റവും വലിയ തെളിവാണ് 'ഒന്നേ ഉള്ളുയെങ്കിലും ഒലക്കക്ക് അടിക്കണം' എന്ന് പറയുന്നത്. സ്പടികത്തിലെ കരമന പറയുന്ന പോലെ ഒലക്കയാണ്!. നോക്കൂ ആ ചൊല്ല് പോലും എത്രകണ്ടു toxic ആണെന്ന്.. പിനെ വേറെയൊരു ഭാഗം ആൾക്കാരുണ്ട് അത് മക്കൾ നന്നാവണം എന്ന് കരുതിയാണെന്ന് പറയാറാണ് പതിവ്. നിങ്ങൾ തന്നെ ഓർത്തു നോക്കുക. നിങ്ങൾ സ്നേഹത്തോടെയും സൗമ്യമായിട്ടും പറഞ്ഞു കൊടുത്തു മനസ്സിലാകാത്ത കാര്യങ്ങൾ ദേഷ്യപ്പെട്ട് പറയുമ്പോൾ അവർക്കെങ്ങനെ മനസ്സിലാകാൻ ആണു. ചില ഇന്ത്യൻ മാതാപിതാക്കളുടെ പ്രിയപ്പെട്ട ഹോബിയാണ് മറ്റുള്ളവരുടെ മുമ്പിൽ വെച്ചു മക്കളെ താഴ്ത്തി പറയുക എന്നത്. മക്കളെ പറ്റി ഒരു കോമഡി പറഞ്ഞേക്കാം എന്നതാണ് വിചാരം സ്വന്തം അച്ഛനും അമ്മയും മക്കൾക്കുള്ള ഒരു കുറവോ അല്ലെങ്കി അബദ്ധമോ അത് എന്തുമാകട്ടെ കിടക്കയിൽ പണ്ട് മുക്കിയത് മുതൽ അവനു മുത്തവൻറ്റത്രേം നിറമില്ല, പൊക്കമില്ല, കഴിവ് ഇല്ല ഇങ്ങനെ എന്തും. ഒന്നും വേണ്ട നമ്മുടെ parentsum partnerum ഇങ്ങനെ പറയുമ്പോൾ നമുക്ക് എന്ത് ഫീൽ ആകുവോ അത് തന്നാരിക്കും അവർക്കും ഫീൽ ആകുന്നെ. ഫസ്റ്റ് sem examinu 8.99 ഉണ്ടായിട്ടും 9 ഇല്ലല്ലോ അമ്മ വഴക്ക് പറയും എന്ന് പറഞ്ഞു കരഞ്ഞ കുട്ടുകാർ വരെ ഉണ്ട് എനിക്ക്.Toxic parenting നു ഇരയായ കുട്ടികൾക്കു anxiety, ഡിപ്രെഷൻ, സ്വഭാവം വൈകൃതങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത വളരെ വലുതാണ്. Depressiono? അതൊക്കെ മുതിർന്നവർക്ക് വരുന്നതല്ലേ കുട്ടികൾക്കു പഠിച്ചാൽ മാത്രം പോരെ എന്ന് പറയുന്നവർ ഭൂരിഭാഗവുമാണ്. Unicef പുറത്തുവിട്ട റിപ്പോർട്ട്‌ പ്രകാരം ലോകത്ത് 14-24 വയസ്സ് വരെ ഉള്ളവരിൽ 7 ഇൽ ഒരാൾക്കു ഡിപ്രെഷൻ ഉണ്ട് എന്നാണ്. സ്നേഹവും പരിഗണനയും കിട്ടി വളരുന്ന കുട്ടികളിൽ EQ വളരെ കൂടുതലാരിക്കും. Toxic parenting ഇപ്പോളും പിന്തുടരുന്ന മാതാപിതാക്കൾ ചാക്കോ മാഷിനും, പനച്ചിൽ കുട്ടപ്പനും എന്ത് പറ്റി എന്ന് ചിന്തിച്ചാൽ മതി. നിങ്ങൾ പറയുന്നത് അനുസരിച് ചലിക്കാനുള്ള പാവകളെയാ നിങ്ങൾക് വേണ്ടതെന്നു ഉണ്ടെങ്കിൽ വല്ല റോബോട്ടിനെയും പോരാരുന്നോ. ഒരു ഇന്ത്വിടുൽ ആകുമ്പോ അവർക്ക് അവരുടേതായിട്ടുള്ള കാഴ്ചപ്പാടുകൾ ഉണ്ട്, ഇഷ്ടങ്ങൾ ഉണ്ട്, താല്പര്യങ്ങൾ ഉണ്ട്. ഇതിപ്പോ മക്കളോട് പറയുക ഓട്ടത്തിലും ചാട്ടത്തിലും ഒക്കെ ഒന്നാമൻ ആവുകയും വേണം അഥവാ പറ്റിയില്ലേ "പോട്ടെ സാരമില്ല " എന്ന് പറയുന്നതിന് പകരം നിന്നെ കൊണ്ട് എന്തിന് കൊള്ളാം എന്നാരിക്കും മറുപടി. ജീവിതത്തിൽ എവിടെ പരാജയം സംഭവിച്ചാലും 'I have a home to go back' എന്നുള്ള ആ വിശ്വാസം വളരെ important ആണ്.. സമൂഹം എന്ത് പറയും എന്നുള്ള ചിന്തയിൽ നിന്ന് മാറി അവഗണന കൊണ്ട് പൊറുതി മുട്ടിക്കുന്ന ചാക്കോ മാഷും ഇമോഷണലി തളർത്തി കളയുന്ന കവിയൂർ പൊന്നമ്മയും ആവാണ്ട്‌ ഇരിക്കുക. മക്കളെ സ്നേഹം അറിയിച്ചു തന്നെ വളർത്തുക. അവരെ അവരുടെ വഴിക്ക് വിട്ട് കൂടെ നിൽക്കുക. Parents ആവുന്നതിനു മുൻപ് തീർച്ചയായും തയാറെടുക്കുക. Financially stable ആകുന്നതിനു ഒപ്പം mentalyum prepare ആകുക.......

8 views0 comments

Comments


bottom of page