വിർജിനിറ്റി എന്ന വിശുദ്ധ ഭാരം
- Thapasya
- Jul 11, 2022
- 1 min read
പ്ലേ ബോയ് എന്ന് കേൾക്കുമ്പോൾ ഇല്ലാത്ത എന്ത് തരം അറപ്പാണ് നിങ്ങൾക് call girl എന്ന് കേൾക്കുമ്പോൾ ഉണ്ടാവുക. ഒരുപാട് പേരുടെ കൂടെ കിടന്നിട്ടുണ്ടെന്ന് ഒരു ആണ് വല്യ യുദ്ധം ജയിച്ച പോലെ പറയാൻ പറ്റുമ്പോൾ പെണ്ണ് പറയുമ്പോ അവൾ വേശ്യ. ഇന്ത്യയിൽ 18 വയസ്സ് തികഞ്ഞ ഏതൊരു വ്യക്തിക്കും sexil ഏർപ്പെടാം. അതിന് നാട്ടുകാരുടെ സർട്ടിഫിക്കറ്റ് വേണ്ട പകരം പാർട്ണറുടെ consent മാത്രം മതി....
Commentaires